Course Highlights
TSSR COUNCIL അംഗീകൃത Counseling Psychology കോഴ്സുകൾക്ക് ജോയിൻ ചെയ്യാം. Counseling Psychology യെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും, നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും, ജീവിത പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താനും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? 1 year ഓൺലൈൻ ഡിപ്ലോമ കോഴ്സിലൂടെ നിങ്ങൾക്കും നിങ്ങളുടെ സ്വപ്നം സാക്ഷാകരിക്കാം.