• Course Diploma in Learning Disability Management
  • Duration 6 months
  • Platform Online / Offline
  • Fees Instalment payment

Course Highlights

നിങ്ങളുടെ കുട്ടികൾ പഠിക്കാൻ മോശമാണോ ? നോക്കി വായിക്കുമ്പോൾ പോലും തെറ്റായി വായിക്കുന്നുണ്ടോ ? എത്ര നന്നായി പറഞ്ഞു പഠിപ്പിച്ചു വിട്ടാലും കണക്കുകൾ തെറ്റിച്ചു കൊണ്ട് വരാറുണ്ടോ ?

അക്ഷരങ്ങൾ (a,d,p,q) തലതിരിച്ചു എഴുതുന്നവരാണോ ? പഠിക്കാൻ ഇരുത്തിയാൽ ഓരോരോ കുസൃതികൾ ഒപ്പിച്ചു കൊണ്ട് എഴുന്നേറ്റു പോകുന്നവരാണോ ? പഠിപ്പിക്കാൻ ഇരുത്തിയാൽ ഒന്നും തലയിൽ കേറുന്നില്ല എന്നു പറഞ്ഞു ബഹളം വെക്കുന്നവരാണോ ? ഒരിടത്തും അടങ്ങി ഇരിക്കാത്ത പ്രകൃതമാണോ ?

എന്തിനും ഏതിനും വാശി പിടിക്കുന്നവർ! ? ടീച്ചർമാരുടെ നോട്ടപുള്ളികളാണോ ? മറ്റു കുട്ടികളെ ഉപദ്രവിക്കുന്നവരാണോ ? ക്ലാസ്സിൽ മറ്റുള്ള കുട്ടികളുടെ ശ്രദ്ധ പോലും തെറ്റിക്കുന്നവരാണോ ?

ചുമ്മാ കുട്ടികളെ പഴി പറയാതെ, എന്ത് കൊണ്ടാണ് അവരിങ്ങനെ എന്നറിയുക!! 6 മാസത്തെ പഠനം കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളെ അറിയാം. അവരെ പഠനത്തിൽ സമർത്ഥരാക്കാം, പഠനത്തിൽ മാത്രമല്ല നമ്മുടെ കുട്ടികളുടെ പഠ്യേതര കഴിവുകൾ കൂടി നമുക്ക് മനസ്സിലാക്കി അവരെ സഹായിക്കാനാകും!! അമ്മയേക്കാൾ നല്ലൊരു ടീച്ചർ ഇല്ല ഈ ഭൂലോകത്തിൽ എന്നാണല്ലോ!!

ഇനി നിങ്ങൾക്ക് സ്വന്തമായി ഒരു വരുമാനമാണ്‌ ആഗ്രഹിക്കുന്നതെങ്കിലോ!! Central government-ന്റെ ഈ certificate അതിനും നിങ്ങളെ സഹായിക്കും!!. ഇന്ത്യക്ക് അകത്തും, പുറത്തും (വിദേശ രാജ്യങ്ങളിൽ ) ജോലി ലഭിക്കുവാനും, ഇനി പുറത്തു പോയി ജോലി ചെയ്യാൻ ആഗ്രഹമില്ലെങ്കിൽ വീട്ടിലിരുന്നും (online / offline ), സ്വന്തമായി ഒരു firm ഇട്ടു കൊണ്ട് വർക്ക് ചെയ്യുവാനും കഴിയും!!.

Course Benefits

understanding learning disabilities

assessment and intervention techniques

inclusive education strategies

practical skill-based training

Get in touch with me